അധ്യാപക നിയമനം
G M L P സ്കൂൾ ചാപ്പനങ്ങാടി
ചാപ്പനങ്ങാടി ഗവൺമെന്റ് എൽ.പി.സ്കൂളിൽ
എൽ.പി.എസ്.എ., അറബിക്
ഒഴിവിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ അധ്യാപകരെ
നിയമിക്കുന്നു.
അഭിമുഖം 31-5-2022 ചൊവ്വാഴ്ച
രാവിലെ പതിനൊന്ന് മണിക്ക് സ്കൂളിൽ നടക്കും. (നിയമന നടപടികൾ സർക്കാർ ഉത്തരവിന് വിധേയം)
താൽപര്യമുള്ളവർക്ക് അസ്സൽ രേഖകൾ , പകർപ്പുകൾ എന്നിവ സഹിതം അഭിമുഖത്തിനു പങ്കെടുക്കാം.
H M
GMLPS Chappanangadi
Mob.9495115667