പെരുമണ്ണ EM കൂട്ടായ്മ നിർമ്മിച്ച് നൽകുന്ന പുതുക്കുടി കോട്ടായി അർഷാദ് ഭവന നിർമ്മാണത്തിന്റെ തറക്കല്ലിടൽ കർമ്മം ഹുസൈൻ ബാഖവി (പ്രിൻസിപ്പാൾ-ജാമിഅ ബദ്‌രിയ്യ പെരുമണ്ണ) നിർവഹിച്ചു.പരിപാടിയിൽ ഷെമീർ കെ. കെ (പെരുമണ്ണ പഞ്ചായത്ത് മെമ്പർ വാർഡ് 5) ഫിറോസ് എടക്കോട്ട്(കമ്മിറ്റി ചെയർമാൻ) തുടങ്ങിയവർ ചടങ്ങിൽ സന്നിഹിതരായി