EM കൂട്ടായ്മ പെരുമണ്ണ ബിരിയാണി ചലഞ്ച് നടത്തി
പെരുമണ്ണ പുതുക്കുടി കോട്ടായി അർഷാദ് ഭവന നിർമ്മാണവുമായി ബന്ധപ്പെട്ട് EM കൂട്ടായ്മ നടത്തുന്ന ബിരിയാണി ചലഞ്ച് 22ന് ഞായറാഴ്ച ആദ്യ ബിരിയാണി പെരുമണ്ണ പഞ്ചായത്ത് അഞ്ചാം വാർഡ് മെമ്പർ കെ.കെ ഷെമീറിന്റെ സാന്നിധ്യത്തിൽ കിഴക്കേത്തൊടി ബാലൻ മുഹമ്മദ് കുട്ടിക്ക് നൽകി തുടക്കം കുറിച്ചു.