മുദ്ര ചെറൂപ്പ സവൻസ് ഫുട്ബോൾ ടൂർണമെൻ്റിൽ മൂന്നാം ദിനത്തിൽ Emigos മാവൂർ വിജയിച്ചു.
മുദ്ര ചെറൂപ്പ മൂന്നാം വാർഷികത്തിൻ്റെ ഭാഗമായ് സംഘടിപ്പിക്കുന്ന സവൻസ് ഫുട്ബോൾ ടൂർണമെൻ്റിൽ മൂന്നാം ദിനത്തിൽ അരീക്കൽ FC പെരുവയലിനെതിരെ എതിരില്ലാത്ത ഒരു ഗോൾ നേടി
Emigos മാവൂർ വിജയിച്ചു.
രണ്ടാം മത്സരത്തിൽ അഭിലാഷ് പൂവ്വാട്ട് പറമ്പിനെ പരാജയപെടുത്തി യുവജന പണിക്കരപ്പുറായ വിജയിച്ചു.
നാളത്തെ ആദ്യ മൽസരത്തിൽ ഫൈറ്റേഴ്സ് FC കൊടിയത്തൂരും SS Engineering പുവ്വാട്ട്പറമ്പും,
രണ്ടാം മൽസരത്തിൽ OLD TRAFFORD പായോണ -
HONDA Boys പുള്ളാവൂരും തമ്മിൽ ഏറ്റുമുട്ടുന്നു.