Peruvayal News

Peruvayal News

കുന്ദമംഗലം ബ്ലോക്ക് ICDS ഫണ്ട് ഉപയോഗിച്ച് ചിറ്റാരിപ്പിലാക്കൽ അങ്കണവാടി വൈദ്യുതീകരിച്ചു

കുന്ദമംഗലം ബ്ലോക്ക് ICDS ഫണ്ട് ഉപയോഗിച്ച് ചിറ്റാരിപ്പിലാക്കൽ അങ്കണവാടി വൈദ്യുതീകരിച്ചു 

സ്വിച്ച് ഓൺ കർമ്മം വാർഡ് മെമ്പർ EP വത്സല നിർവ്വഹിച്ചു.അങ്കണവാടി ടീച്ചർ P കദീജ അദ്ധ്യക്ഷത വഹിച്ചു. ഫഹദ് പാഴൂർ ,PP കരീം ,TK നാസർ ,Nഅബ്ദുള്ള,K സഫിയ, N P ഹമീദ്, Kഷാജി ,Pഉവൈസ്, CT ഹസീന എന്നിവർ  പങ്കെടുത്തു .

Don't Miss
© all rights reserved and made with by pkv24live