കലാ കായിക രംഗത്തെ പ്രതിഭകളെ ആദരിച്ചു.
മടവൂർ:
ഹൈടെക് സ്പോർട്സ് സെന്റർ മുട്ടാഞ്ചേരി പ്രതിഭകൾക്ക് ആദരം നൽകി.
കുന്ദം മംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബാബു നെല്ലൂളി ഉദ്ഘാടനം ചെയ്തു.
വാർഡ് മെമ്പർ പി.കെ ഇ ചന്ദ്രൻ അധ്യക്ഷം വഹിച്ചു .
മടവൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് രാഘവൻ അടുക്കത്ത് സ്കൂൾ ഉളിംബിക്സ് റഗ്ബിയിൽ രണ്ടാം സ്ഥാനം നേടിയ കോഴിക്കോട് ജില്ല ടീം അംഗം ഷാദിയ നസ്റിനുള്ള ഉപഹാരസമർപ്പണം നടത്തി.
കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സലീന സിദ്ദീഖലി സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു,
ഗ്രാമ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മറ്റി ചെയർ പേഴ്സൺന്മാരായ , ബുഷ്റ പുളൂട്ടുമ്മൽ , ഷൈനി തായാട്ട് . ഫെബിന അബ്ദുൽ അസീസ്, ബ്ലോക്ക് മെമ്പർ ഷിൽന ഷിജു .മെമ്പർമാരായ അസീസ്, വാസുദേവൻ , ജുറൈജ് പുല്ലാളൂർ,ഫാത്തിമ മുഹമ്മദ് . ജസി ടീച്ചർ. റഷീദ് മാസ്റ്റർ , ഒ കെ ഇസ്മാഈൽ . അഡ്വ , മുസ്തഫ. ഹനീഫ ഫാരി , സക്കീർ മാസ്റ്റർ അസൈൻ പുല്ലാളൂർ ,അസീസ് പുല്ലാളൂർ അഷ്റഫ് മന്നാരത്ത് .എന്നിവർ സംസാരിച്ചു , കൺവിൻ എ പി യൂസഫ് അലി സ്വഗതവും, എ ആർ റസാഖ് നന്ദിയും പറഞ്ഞു