അടിവാരം പുതുപ്പാടി അടിവാരം കോളിച്ചാൽ താമസിക്കും കെ, കെ,സത്യൻ (49) നിര്യാതനായി.
ഭാര്യ : പ്രേമ ലത
മക്കൾ : ജിനു,വൈഗാ ലക്ഷ്മി,അഭിനവ്
മാതാവ് : കൊറ്റി- ലേറ്റ് അഛചൻ കീരൻ-ലേറ്റ് മരുമകൻ:നിജിൽ
സഹോദരങ്ങൾ : ഉണ്ണി ബാലൻ,ഭാസ്കരൻ,സരോജിനി ശാന്ത,ദേവകി, സുമതി.
സംസ്ക്കാരം പുതുപ്പാടി കാരക്കുന്ന് സ്മശാനത്തിൽ ഈന്ന് ഉച്ചക്ക് രണ്ടുമണിക്ക് നടക്കും.എന്നു പറയപ്പെടുന്നു ബോഡി കോഴിക്കോട് മിഡിക്കൽ കോളേജ് ഹോസ്പിറ്റൽ മോർച്ചറിയിൽ ആകുന്നു
പോലീസ് നടപടി ക്കു ശേഷം ശവടക്ക് നടക്കു