ടി.കെ.ആസാദ്
എൻ.കുഞ്ഞാലൻ
അനുസ്മരണം
മനുഷ്യാവകാശ പ്രവർത്തകർ എന്ന നിലയിൽ ജില്ലയിലെ ഭൂസമരങ്ങളിലും
മറ്റു ബഹുജന സമരങ്ങളിലും ജാതി, മത, കക്ഷിരാഷ്ട്രീയ വേലിക്കെട്ടുകൾക്കുള്ളിൽ തളച്ചിടപ്പെടാത്ത നീതിബോധത്തോടെ പ്രവർത്തിച്ച ടി.കെ ആസാദ്, എൻ കുഞ്ഞാലൻ എന്നിവരുടെ അസാന്നിദ്ധ്യം നാടിനും, അവരുടെ കുടുംബങ്ങൾക്കും തീരാ നഷ്ടവും വേദനയുമുണ്ടാക്കിയതായി അനുസ്മരണ യോഗം ഏക കണ്ഠമായി അഭിപ്രായപ്പെട്ടു
ഈങ്ങാപ്പുഴ വ്യാപാരഭവനിൽ നടന്ന അനുസ്മരണ പരിപാടി ബഹു. ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് ബീനാ തങ്കച്ചൻ ഉദ്ഘാടനം ചെയ്തു
സി.ടി. ടോം (SHRPC ജില്ലാ പ്രസിഡൻറ്)അദ്ധ്യക്ഷത വഹിച്ചു
ഉസ്മാൻ ചാത്തംചിറ (SHRPC ജില്ലാ സെക്രട്ടറി) സ്വാഗതം പറഞ്ഞു
സർവ്വശ്രീ: പി.സി മാത്യു, ടി.എം പൗലോസ് ,ചന്ദ്രൻ മാമ്പറ്റ,അമൽ രാജ്, ബി.മൊയ്തീൻ കുട്ടി,ടി.എം അബ്ദുൾ റഹ്മാൻ മാസ്റ്റർ, എൻ.സി മൊയ്തീൻ ഹാജി, പി.ടി.സി ഗഫൂർ ,ടി.കെ.ഹംസ ഹാജി, ബിജു വാച്ചാലി പ്രസംഗിച്ചു
മുഹമ്മത് കുന്നുമ്മൽ, പി.സി ബഷീർ, ജോസ് മതാപ്പാറ ,അബ്ദുൾഖാദർ ,സുനിൽ മണ്ണൂർ, അഹമദ്കുമിൾ, ഹുസൈൻ കാരശ്ശേരി, ലിസി ഡൊമിനിക് ശ്രീധരൻ പറക്കാസ്, നേതൃത്വം നൽകി