Peruvayal News

Peruvayal News

രാമനാട്ടുകര നഗരസഭ പതിനാലാം ഡിവിഷനിലെ കുപ്പരയിൽ ഫാത്തിമ റോഡ് നഗരസഭ ചെയർപേഴ്സൺ ഉൽഘാടനം ചെയ്തു

റോഡ് ഉൽഘാടനം
2021-2022 അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതിയിലെ
രാമനാട്ടുകര നഗരസഭ പതിനാലാം ഡിവിഷനിലെ കുപ്പരയിൽ ഫാത്തിമ റോഡ് നഗരസഭ ചെയർപേഴ്സൺ ഉൽഘാടനം ചെയ്തു 


ഡിവിഷൻ കൗൺസിലർ കൊളത്തിൽ സൈതലവി സലീം അദ്ധ്യക്ഷതയിൽ ചടങ്ങുകൾ നടന്നു
നഗരസഭ ഉപാദ്യക്ഷൻ കെ സുരേഷ് മുഖ്യാതിഥി ആയി
ചടങ്ങിൽ പൊതുമരാമത്ത് സ്റ്റാൻൻറിംഗ് കമിറ്റി ചെയർമാൻ പി കെ അബ്ദുൾ ലത്തീഫ് വികസന സ്റ്റാൻൻറിംഗ് ചെയർപേഴ്സൺ പിടി നദീറ കൗൺസിലർമാരായ ജസ്ന,അൻവർ സാദിഖ്,ലളിത ,ഡിവിഷൻ വികസന കൺവീനർ നഫീസകുട്ടി,എഞ്ചിനീയർ സി ചൈതന്യ,എച്ച് ഐ വിശ്വംഭരൻ പ്ലാനിംഗ് ബോർഡ് അംഗം 
കല്ലട മുഹമമദലി, പൊതുപ്രവർത്തകരായ 
കോയസ്സൻ ഹാജി,വെള്ളരിക്കൽ മുഹമ്മദ്,ഫിറോസ് കുപ്പരയിൽ,വി കെ ബഷീർ .കെ ബഷീർ കെട്ടി ബാപ്പുട്ടി ,ബൈജു ഭാസ്കർ തുടങ്ങിയ പ്രദേശവാസികൾ തൊഴിലുറപ്പ് ജീവനക്കാർ അടക്കം നിരവധി പേർ പങ്കെടുത്തു
ചടങ്ങിൽ കൗൺസിലർ സൈതലവി സലീമിനും എഞ്ചിനീയർ സി ചൈതന്യക്കും ഡിവിഷനിലെ പ്രദേശവാസികൾ മൊമന്റോ നൽകി ആദരിച്ചു
Don't Miss
© all rights reserved and made with by pkv24live