കിഴക്കോത്ത് ഹരിത കർമ്മ സേനയുടെ കൈത്താങ്ങ്
കിഴക്കോത്ത്: ഗ്രാമ പഞ്ചായത്ത് ഹരിത കർമ്മ സേന അംഗങ്ങൾ നിള സഹായ നിധിയിലേക്ക് സമാഹരിച്ച തുക കമ്മിറ്റി ചെയർപേഴ്സൺ ഇന്ദു സനിത്തിന് കൈ മാറി. കിഴക്കോത്ത് ഗ്രാമപഞ്ചായത്ത് 13-ാം വാര്‍ഡിലെ ക്യാൻസർ രോഗിയായ രണ്ട് വയസ്സുകാരി നിളക്കായാണ് ചികിത്സാസഹായത്തിലേക്ക് തുക നല്‍കിയത്.
97452 47275 ഇന്ദു സനിത്ത് ( നിള സഹായ നിധികമ്മിറ്റി ചെയർപേഴ്സൺ)