ഫാറൂഖ് കോളേജ് ചിരട്ടേടത്ത് നബീൽ മൻസിൽ നബീൽ അക്ബർ (25) നിര്യാതനായി.
ഫാറൂഖ് കോളേജ്: ചിരട്ടേടത്ത് ഹൗസ്, നബീൽ മൻസിലിലിൽ താമസിക്കുന്ന കെ. റഷീദിൻ്റെ മകൻ നബീൽ അക്ബർ (25) നിര്യാതനായി.
മാതാവ്: പരേതയായ മൈമൂന
സഹോദരിമാർ :
നജ്മറഫ്ന,
നാഫിയഫർസാന,
നഹ് ലാഫാത്തിമ,
നജ ഫാത്തിമ.