Peruvayal News

Peruvayal News

കടക്കാട്ട് ശ്രീമതി (75)നിര്യാതയായി.

കടക്കാട്ട് ശ്രീമതി (75)നിര്യാതയായി.
ഭർത്താവ്: പരേതനായ കടക്കാട്ട് വേലായുധൻ 
മക്കൾ: ഗിരിജ, ഗിരീഷ്, വിനീഷ്( മാതൃഭൂമി ലേഖകൻ)
 (ഒളവണ്ണ സഫയർ സെൻട്രൽ സ്കൂളിന് സമീപം)    
സംസ്കാരം വൈകിട്ട് നാലുമണിക്ക് നല്ല ളം ശ്മശാനത്തിൽ 
Don't Miss
© all rights reserved and made with by pkv24live