കെ എ ടി എഫ് കോഴിക്കോട് റവന്യൂ ജില്ല മെമ്പർഷിപ്പ് ക്യാമ്പയിൻ ജില്ല പ്രസിഡന്റ് അബ്ദുസ്സലാം കാവുങ്ങലിനു നൽകി ജില്ല മുസ്ലിംലീഗ് സിക്രട്ടറി എം എ റസാഖ് മാസ്റ്റർ നിർവ്വഹിച്ചു. ചടങ്ങിൽ സംസ്ഥാന ജനറൽ സിക്രട്ടറി എം എ ലത്തീഫ്, സിക്രട്ടറി നൗഷാദ് കോപ്പിലാൻ , അബ്ദുൽ റഷീദ് ഖാസിമി, അബ്ദുൽ ജൈസൽ, പി.കെ ഹക്കീം കളൻതോട്, മുനീർ പേരാമ്പ്ര, by റാസിഖ്, അബ്ദുൽ അസീസ് ടി.കെ, അബ്ദുറഹിമാൻ എം.കെ, പി പി കുഞ്ഞമ്മദ് എന്നിവർ സംബന്ധിച്ചു.