Peruvayal News

Peruvayal News

ഒരു സ്വപ്ന പദ്ധതി കൂടി യാഥാർത്ഥ്യമായി.....

ഒരു സ്വപ്ന പദ്ധതി കൂടി യാഥാർത്ഥ്യമായി.....
വർഷങ്ങൾപഴക്കമുള്ള പിലാക്കാട്ട് ഇടവഴി കോൺക്രീറ്റ് ചെയ്ത് സഞ്ചാരയോഗ്യമാക്കി

രാമനാട്ടുകര നഗരസഭ 20-ാം ഡിവിഷനിലെ പിലാക്കാട്ട് പ്രദേശ വാസികളുടെ ഒരു പാട് കാലത്തെ ആഗ്രഹം ഇന്ന് യാഥാർത്ഥ്യമായി ..
വർഷങ്ങൾപഴക്കമുള്ള പിലാക്കാട്ട് ഇടവഴി കോൺക്രീറ്റ് ചെയ്ത് സഞ്ചാരയോഗ്യമാക്കി

പ്രവൃത്തി ഉത്ഘാടനം 25/5/22 ബുധൻ രാവിലെ 9 മണിക്ക് പ്രദേശവാസികളുടെ സാന്നിദ്ധ്യത്തിൽ പൊതുമരാമത്ത് സ്റ്റാന്റിങ്ങ് കമ്മറ്റി ചെയർമാൻ PK അബ്ദുൽ ലത്തീഫ് നിർവ്വഹിച്ചു
വികസന സമിതി കൺവീനർ ശിവരാമൻ കോതേരി , വിജയൻ കരിപ്പായി , ഗോപി നാഥൻ ,    
ജി ഗണേഷൻ തുടങ്ങിയവർ പങ്കെടുത്തു
Don't Miss
© all rights reserved and made with by pkv24live