കല്ലാച്ചി : കോൺവെക്കെഷൻ പരിപാടി സംഘടിപ്പിച്ചു.
പ്രി പ്രൈമറി കോഴ്സ് പൂർത്തികരിച്ച 2021 - 2022 ബാച്ചിലെ വിദ്യാർത്ഥിനികൾക്ക് സർട്ടിഫിക്കറ്റ് വിതരം സംഘടിപ്പിച്ചു.
ഓൺലൈൻ പഠനത്തിലൂടെ വീട്ടിലിരുന്ന് പഠിച്ച വിദ്യാർത്ഥിനികൾ പരസ്പരം കാണാനുള അവസരം ലഭിച്ചതും പരിപാടി കാരണം നവ്യാനുഭവമായി.
ചടങ്ങിൽ നാദാപുരം എസ് ഐ പ്രശാന്ത് ആർ എൻ മുഖ്യാതിഥി ആയിരുന്നു. തൂണേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ പി വനജ പരിപാടി ഉദ്ഘാടനം ചെയ്തു. ഹസീന ടി എൻ ഹസീന , ഹസീന ബീവി , സാറ സി.കെ, ഉമ്മു കുൽ സു , സഫുറ പി , റഹന, ഫസ്ന വള്ളിയാട് എന്നിവർ സംസാരിച്ചു