അരങ്ങ് നാടകക്കളരിക്ക് തുടക്കമായി..
പന്തീരാങ്കാവ്:
കോഴിക്കോട് ബ്ലോക്ക് പഞ്ചായത്ത് കൊടൽ നടക്കാവ് ഡിവിഷനിലെ 'ഗവ.യു.പി.സ്കൂളിൽ അരങ്ങ് ' നാടകക്കളരി കോഴിക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിസൻറ്റ് സജിത പൂക്കാടൻ ഉദ്ഘാടനം ചെയ്തു.
ബ്ലോക്ക് മെമ്പർ സുജിത്ത് കാഞ്ഞോളി അദ്ധ്യക്ഷത വഹിച്ചു. മുഖ്യാഥിതിയായി. സിനിമാതാരം വിജയൻ കാരന്തൂർ, ഗ്രാമപഞ്ചായത്ത് മെമ്പർമാരായ ബിന്ദു ഗംഗാധരൻ, ഷാജി പനങ്ങാവിൽ, മാവോളി ജയരാജൻ ,എൻ - മുരളിധരൻ, ക്യാമ്പ് ഡയരക്ട്രർ - സുധാകരൻ വിദുര എന്നിവർ സംസാരിച്ചു. അഞ്ചു ദിവസമാണ് ക്യാമ്പ് ഇരുപ്പതിഏഴിന് സമാപിക്കും.