കനിവ് രാമനാട്ടുകരയുടെ സ്നേഹാദരം
36 വർഷത്തെ സുദീർഘമായ സേവനത്തിന് ശേഷം സർവ്വീസിൽ നിന്നും വിരമിക്കുന്ന സബ് ഇൻസ്പെക്ട്ടർ
സി.കെ. അരവിന്ദന് കനിവ് രാമനാട്ടുകര യാത്രയപ്പ് നൽകി. രാമനാട്ടുകര നഗരസഭ മുൻ ചെയർമാൻ വാഴയിൽ ബാലകൃഷ്ണൻ സ്നോഹ പകാരം കൈമാറി. ചടങ്ങിൽ കൃഷ്ണദാസ് നെല്ലിക്കോട് അദ്ധ്യക്ഷത വഹിച്ചു. കൗസിലർ പി.കെ അഫ്സൽ, മോഹൻദാസ് സിനാർ , ജലീൽ ചാലിൽ, ഷിനോദ് ഓട്ടുപാറ, സുരേഷ് മാരാത്ത് . ഷൈജു പുളിക്കൽ . രാമചന്ദ്രൻ കരിപ്പാത്ത് എന്നിവർ സംസാരിച്ചു