Peruvayal News

Peruvayal News

രാമനാട്ടുകര ഷോപ്പിംഗ് ഫെസ്റ്റിവൽ ദൈവാര നറുക്കെടുപ്പ് വിജയികൾ

രാമനാട്ടുകര ഷോപ്പിംഗ് ഫെസ്റ്റിവൽ ദൈവാര നറുക്കെടുപ്പ് വിജയികൾ

രാമനാട്ടുകര:
ഏപ്രിൽ പന്ത്രണ്ട് മുതൽ സെപ്തംബർ ഇരുപത്തിരണ്ട് വരെ നടക്കുന്ന
രാമനാട്ടുകര ഷോപ്പിംഗ് ഫെസ്റ്റിവൽ രണ്ടാം നറുക്കെടുപ്പ് ഉത്ഘാടനം നഗര സഭാ മുൻ ചെയർമാൻ വാഴയിൽ ബാലക്യഷ്ണൻ നിർവ്വഹിച്ചു ,അലി പി ബാവ അധ്യക്ഷത വഹിച്ചു, കെ വി വി ഇ എസ് മണ്ഡലം സിക്രട്ടറി സലീം രാമനാട്ടുകര ,കെ കെ ശിവദാസ് ,പി എം അജ്മൽ  ,അസ്ലം പാണ്ടികശാല ,സി ദേവൻ ,പി പി എ നാസർ ,സി സന്തോഷ് കുമാർ ,ടി മമ്മദ് കോയ ,പി സി നളിനാക്ഷൻ ,എം കെ സമീർ , എന്നിവർ സംസാരിച്ചു ,
 സമ്മാനം ലഭിച്ച നമ്പറുകൾ
വാഷിംഗ് മെഷീൻ
014109
മിക്സി 213512
അയേൺ ബോക്സ്
010 111
013459
018416
000456

നാല് പതഞ്ച്പേർക്ക് പ്രോത്സാഹന സമ്മാനം ലഭിച്ചു ,അടുത്ത നറുക്കെടുപ്പ് പതിനഞ്ച് ദിവസത്തിന് ശേഷം
Don't Miss
© all rights reserved and made with by pkv24live