Peruvayal News

Peruvayal News

കൊടുവള്ളി കിഴക്കോത്ത് ചാത്തങ്ങൽ പരേതനായ അബൂബക്കർ എന്നവരുടെ ഭാര്യ പാത്തൂട്ടി (78) നിര്യാതയായി.

കൊടുവള്ളി കിഴക്കോത്ത്ചാത്തങ്ങൽ പരേതനായ അബൂബക്കർ എന്നവരുടെ ഭാര്യ പാത്തൂട്ടി (78) നിര്യാതയായി.
മക്കൾ :  മറിയ, നബീസ,സുബൈദ,ആയിഷ, അബ്ദുറഹ്മാൻ, സുലൈഖ,ബഷീർ, ബുഷ്‌റ, ഗഫൂർ,
മരുമക്കൾ : പരേതനായ മുഹമ്മദ് വട്ടക്കണ്ടി,മുഹമ്മദ് കിഴക്കോത്ത്, സെയ്തലവി, പരേതനായ മൊയ്തീൻകോയ,റസാഖ്,  നാസർ, നസീമ, സാബിറ,  മൈമൂന.
മയ്യത്ത് നിസ്കാരം 9:30 മണിക്ക് കൂട്ടാക്കിൽ മസ്ജിതിലും 10:00 മണിക്ക് കിഴക്കോത്ത് ജുമാമസ്ജിതിൽ നടക്കും
Don't Miss
© all rights reserved and made with by pkv24live