നഗരത്തിൽ ഇന്ന് ഗതാഗത നിയന്ത്രണം
കോഴിക്കോട്: ബീച്ചിൽ ബി.ജെ.പി.യുടെയും മുതലക്കുളത്ത് സി.ഐ.ടി.യു.വിന്റെയും പൊതുസമ്മേളനം നടക്കുന്നതിനാൽ വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ടുമുതൽ നഗരത്തിൽ ഗതാഗതനിയന്ത്രണം ഉണ്ടായിരിക്കുമെന്ന് കോഴിക്കോട് സിറ്റി ട്രാഫിക് അധികൃതർ അറിയിച്ചു.