സ്കൂളുകൾ തുറക്കുന്നതിനോടാനുബന്ധിച്ചു ഒളവണ്ണ മണ്ഡലം സേവാദൾ വളന്റിയർമാർ കൊടൽനടക്കാവ് ഗവണ്മെന്റ് യൂ പി സ്കൂളും പരിസരവും ശുചീകരിച്ചു
സേവാദൾ വളന്റിയർമാരായ പുനത്തിൽ ഗോവിന്ദൻ, വിപിൻ തൂവശ്ശേരി, ശ്യാംജിത്ത് പുതിയപറമ്പത്തു, ഷാജി കൊളങ്ങരത്തു, ചിറക്കൽ ബാബു, രവീഷ് ചെറുവഞ്ചേരി, ബിജു ചെറുവഞ്ചേരി, വിഷ്ണു ഒളവ ണ്ണ, അമൽജിത്ത് കൈതവളപ്പിൽ, ഫാരി കോടിനാട്ടുമുക്ക്, മനോജ് മലയംകണ്ടി,ചിറക്കൽ രവീന്ദ്രൻ എന്നിവർ നേതൃത്വം നൽകി ഡി സി സി ജനറൽ സെക്രട്ടറി ചോലക്കൽ രാജേന്ദ്രൻ ഉത്ഘാടനം ചെയ്തു