കെട്ടാങ്ങൽ ഈസ്റ്റ് മലയമ്മ കുറുപ്പൻതൊടുകയിൽ പരേതനായ പോക്കുവിന്റെ ഭാര്യ ഖദീജ (96)നിര്യാതയായി.
മക്കൾ :കെ. ടി.മുഹമ്മദ് ഹാജി, ഫാത്തിമ, കെ. ടി.അബൂബക്കർ, ആമിന, സൈനബ, ആസ്യ, നഫീസ, ആയിഷക്കുട്ടി മരുമക്കൾ :ഖദീജ, ആയിഷ, മുഹമ്മദ് മലയമ്മ, മൊയ്‌തീൻ ഈസ്റ്റ് മലയമ്മ, പി. കെ. അബൂബക്കർ മുസ്‌ലിയാർ ഈസ്റ്റ് മലയമ്മ,ഹനീഫ ഊർക്കടവ്, പരേതരായ ടി. പി. അബൂബക്കർ മുസ്‌ലിയാർ, മൊയ്‌തീൻകുഞ്ഞി ഈസ്റ്റ് മലയമ്മ. ഖബറടക്കം ഇന്ന് ഞായറാഴ്ച രാവിലെ 9 മണിക്ക് ഈസ്റ്റ് മലയമ്മ ജുമാമസ്ജിദ് ഖബറിസ്ഥാനിൽ.