പ്രവേശനോൽസവം നടത്തി
കളൻതോട് അങ്കണവാടിയിൽ പ്രവേശനോൽസവം വാർഡ് മെമ്പർ പി കെ ഹഖീം മാസ്റ്റർ ഉൽഘാടനം ചെയ്തു, സി.കെ സിദ്ധീഖ് മാസ്റ്റർ അധ്യക്ഷത വഹിച്ചു ഗ്രാമപഞ്ചായത്ത് മെമ്പർ മൊയ്തു പീടികക്കണ്ടി,എ. എൽ.എം.സി ഭാരവാഹികളായ സൈതു മുടപ്പനക്കൽ, പി വി മരക്കാർ, ഫാസിൽ മുടപ്പനക്കൽ, ഷബീബ ടീച്ചർ, നിസാർ ടി പി, മൈമൂന പാലിയിൽ, ഹെൽപ്പർ ആമിന,എന്നിവർ സംസാരിച്ചു,