കേരള വ്യാപാരി വ്യവസായി ഏകോപന സമിതി രാമനാട്ടുകര യൂണിറ്റ് നഗരത്തിൽ സ്ഥാപിച്ച കേമറകൾ നഗര സഭക്ക് സമർപ്പിച്ചു,
രാമനാട്ടുകര:
കേരള വ്യാപാരി വ്യവസായി ഏകോപന സമിതി രാമനാട്ടുകര യൂണിറ്റ് നഗര സുരക്ഷക്കായി സ്ഥാപിച്ച കേമറകൾ " കാവൽ കണ്ണുകൾ നഗരസഭയ്ക്ക് സമർപ്പിച്ചു,
നഗര സഭാ അധ്യക്ഷ ബുഷ്റ റഫീഖ്
ഉത്ഘാടനം ചെയ്തു ,യൂണിറ്റ് പ്രസിഡൻറ് അലി പി ബാവ അധ്യക്ഷത വഹിച്ചു ,അസിസ്റ്റൻറ് കമ്മീഷ്ണർ പി കെ രാജു ,മുഖ്യാഥിതിയായിരുന്നു ,വൈസ് ചെയർമാൻ കെ സുരേഷ് കുമാർ ,മുൻ ചെയർമാൻ വാഴയിൽ ബാലകൃഷ്ണൻ ,സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർമാൻ പി കെ ലത്തീഫ് ,കൗൺസിലർമാരായ കെ സലീം ,കെ ജയ് സൽ ,പി എം അജ്മൽ ,കെ ശിവദാസ് എം കെ സമീർ ,എന്നിവർ സംസാരിച്ചു