കോഴിക്കോട് ഹിമായത്തുൽ ഇസ്‌ലാം ഹയർ സെക്കൻഡറി സ്കൂളിലെ അറബിക് അധ്യാപകനായ അനീസ് അഹമ്മദ്
സി വി ഡോക്ടറേറ്റ് നേടി
മദ്രാസ് യൂണിവേഴ്സിറ്റിയിൽ നിന്നും അറബി സാഹിത്യത്തിൽ ഡോക്ടറേറ്റ് നേടിയ അനീസ് അഹമ്മദ് സി. വി.
"ആധുനിക അറബ് രാഷ്ട്രങ്ങളിലെ ജയിൽ സാഹിത്യം" എന്ന വിഷയത്തിലാണ് അദ്ദേഹം ഗവേഷണം നടത്തിയത്.
പ്രശസ്ത മാപ്പിളപ്പാട്ട് ഗായകൻ സി. വി. എ. കുട്ടി ചെറുവാടിയുടെയും കദീജ ടീച്ചറുടെയും മകനാണ് ഡോക്ടറേറ്റ് നേടിയ അനീസ് അഹമ്മദ് സി. വി.
ഡോക്ടർ ശഹനയാണ് ഭാര്യ.