KPL FA കുറ്റിക്കാട്ടൂർ സംഘടിപ്പിച്ച Five A- Side Accadamy (2011-12) ടൂർണ്ണമെന്റിൽ KFTC കോഴിക്കോട് ചാമ്പ്യൻമാരായി
മെയ് 26, 27 ദിവസങ്ങളിലായി കുറ്റിക്കാട്ടൂർ KPL ടർഫ് മൈതാനിയിൽ സംഘടിപ്പിച്ച five- A Side (2011-12 )ഫുട്ബോൾ ടൂർണ്ണമെന്റിൽ KFTC കോഴിക്കോട് ചാമ്പ്യൻമാരായി....
ജില്ലയിലെ അകത്തും പുറത്തുമുള്ള 12 ഓളം അക്കാദമി ടീമുകളാണ് പങ്കെടുത്തത്.. ഫൈനൽ മത്സരത്തി TSA അരീക്കോടിനെയാണ് KFTC പരായയപ്പെടുത്തിയത്....
ടൂർണ്ണമെന്റിലെ ഏറ്റവും നല്ല കളിക്കാരനായി KFTC യുടെ നിഹാലിനെയും ടോപ്പ് സ്കോറർ ആയി KFTC യുടെ Mirza Hussain നെയും മികച്ച ഗോൾ കീപ്പറായി TSA യുടെ Adnan നെയും തിരഞ്ഞെടുത്തു... പെരുവയൽ പഞ്ചായത്ത് വൈസ്പ്രസിഡന്റ് അനീഷ് പാലാട്ട്... ജവഹർ മാവൂരിന്റെ അമരക്കാരൻ അഹമ്മദുകുട്ടിക്കായും ചേർന്ന് സമ്മാനദാനം നിർവ്വഹിച്ചു...