സ്ഥാപക ദിനം ആചരിച്ചു
കെ എസ് യു 65-ാമത് സ്ഥാപക ദിനം ആചരിച്ചു
പെരുമണ്ണ :
കെ എസ് യു 65-ാമത് സ്ഥാപക ദിനം ആചരിച്ചു. അഭിജിത്ത് പാറമ്മൽ പതാക ഉയർത്തി. കെ എസ് യു പ്രവര്‍ത്തകരായ അഭി വി.എം, വിവേക്, അഖില്‍, ഷഫീഖ്, ഹാഫിസ്, അഭിത്ത് എം, അൻജിത്ത് എം, കോണ്‍ഗ്രസ്സ് മണ്ഡലം പ്രസിഡണ്ട് എംഎ പ്രഭാകരന്‍, യൂത്ത് കോണ്‍ഗ്രസ് പ്രസിഡണ്ട് രാഗീഷ് എം.കെ., ഷാനവാസ് ഇളമന പാടം, സുബ്രഹ്മണ്യന്‍ ടി.ടി, രാജീവ് കെ.പി, മുസാഫിര്‍ പി.പി, ജിബിന്‍ ദാസ് എന്നിവർ പങ്കെടുത്തു.