ചെറുപ്പ മുണ്ടക്കാംപറമ്പത്ത് ഫുട് പാത്ത് ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡണ്ട് ഉമ്മർ മാസ്റ്റർ നിർവ്വഹിച്ചു വാർഡ്മെമ്പർ യു ഫാത്തിമ അദ്യക്ഷനായി വൈസ്പ്രിസിഡണ്ട് ദിവ്യ പ്രകാശ് അപ്പുകുഞ്ഞൻ എൻ.പി കരിം ഗിതമണി എം ടി റഷീദ് യു അസീസ് കെ.എം അബ്ദുല്ല വി എസ് രൻജിത്ത് ടിക്കെ അബ്ദുല്ലകോയ കെ.എം ജമാൽ അരവിന്ദൻ
എന്നിവർ സംസാരിച്ചു എം മുഹമ്മദലി നന്ദിയുംപറഞ്ഞു