കുറ്റിക്കാട്ടൂർ ഗോസാലി കുന്നുമ്മല്‍ ജി.കെ മരക്കാര്‍ ഹാജി(71) നിര്യാതനായി.
(റിട്ട. കോഴിക്കോട് സബ് ജയില്‍). കണ്ണൂര്‍, പെരിന്തല്‍മണ്ണ, വൈത്തിരി എന്നീ ജയിലുകളിലും സേവനമനുഷ്ടിച്ചിട്ടുണ്ട്. പരേതരായ കോയസന്‍ ഹാജി, ഖദീജ എന്നിവരുടെ മകനാണ്. ഭാര്യ: ആമിന ഹജ്ജുമ്മ കെ. മക്കള്‍: നൗഫല്‍ ജി.കെ (നൗഫല്‍ ക്യാപിറ്റല്‍ എം.ഡി, കൊച്ചി), നൗഷിദ (നല്ലളം), നൗഷിറ (പാലാഴി). മരുമക്കള്‍: ആബിദ കാദര്‍, അബ്ദുസ്സലാം നല്ലളം, അസീസ് പാലാഴി (ചന്ദ്രിക). സഹോദരങ്ങള്‍: അബ്ദുറഹ്‌മാന്‍, മുഹമ്മദ്, സുലൈമാന്‍, അബ്ദുല്‍ അസീസ്, ആയിഷ, ഫാത്തിമ, സഫിയ. മയ്യിത്ത് നമസ്‌കാരം: ഇന്ന് (ഞായര്‍) രാവിലെ 8 മണിക്ക് കുറ്റിക്കാട്ടൂര്‍ യതീംഖാന മസ്ജിദില്‍. 8.30ന് കണിയാത്ത് മസ്ജിദില്‍