Peruvayal News

Peruvayal News

പ്രവേശനോത്സവം സംഘടിപ്പിച്ചു

   പ്രവേശനോത്സവം സംഘടിപ്പിച്ചു
കണ്ണിപറമ്പ് പ്രിയദർശിനി
അംഗനവാടിയിൽ വിപുല
മായരീതിയിൽ പ്രവേശനോത്സവം സംഘടിപ്പിച്ചു.

കമ്മിറ്റി അംഗങ്ങളും രക്ഷിതാക്കളുംപങ്കെടുത്തു. അക്ഷരമുറ്റത്തേക്ക് കടന്ന് വന്ന കുട്ടികൾക്ക്
വർണശബളമായ വരവേൽപ്പാണ് കമ്മറ്റിയും രക്ഷിതാക്കളും ഒരു
ക്കിയത്, ഘോഷയാത്രയും
പായസവിതരണവുംഉണ്ടായിരുന്നു. 
ടീച്ചർ പ്രേമ, കമ്മറ്റി അംഗങ്ങളായ, ബാലകൃഷ്ണൻ നായർ
അബ്ദുസമദ്.ഒ പി  സുരേഷ് എന്നിവർ നേതൃത്വം നൽകി
Don't Miss
© all rights reserved and made with by pkv24live