മലോറം:
കെട്ടിൻ്റെകായിൽ തോട്ടത്തിൽ താമസിക്കുന്ന ചോലയിൽ സുലൈമാൻ (65) നിര്യാതനായി
ഭാര്യ: നഫീസ,ഉമ്മ: അലീമ മക്കൾ: മുഹ്സിനത്, മുസ്തഫ, മരുമക്കൾ: സലാം കെട്ടിൻ്റ കായിൽ, റോഷിന.സഹോദരങ്ങൾ: മൊയ്തീൻ ഹാജി ചളിക്കോട്, അസൈനാർ ചോലയിൽ, നബീസ, ആമിന, റുഖിയ. മയ്യത്ത് നിസ്കാരം നാളെ (6-5-2022)രാവിലെ 8:30 ന് മലോറം ജുമാ മസ്ജിദിൽ.