മുദ്ര ചെറൂപ്പ സവൻസ് ഫുട്ബോൾ ടൂർണമെൻ്റിൽ കാസ്ക് കായലം വിജയിച്ചു.
മുദ്ര ചെറൂപ്പ മൂന്നാം വാർഷികത്തിൻ്റെ ഭാഗമായ് സംഘടിപ്പിക്കുന്ന സവൻസ് ഫുട്ബോൾ ടൂർണമെൻ്റിൽ രണ്ടാം ദിനത്തിൽ Topsy ചെറൂപ്പയെ എതിരില്ലാത്ത ഒരു ഗ്രാൾ നേടി
കാസ്ക് കായലം വിജയിച്ചു. രണ്ടാം മത്സരത്തിൽ മുദ്ര ചെറൂപ്പയെ പരാജയപെടുത്തി സോക്കർ സിറ്റി മാവുർ വിജയിച്ചു. വിജയിച്ചു.