മാവൂർ പാറമ്മൽ പരേതനായ പൊയിലിൽ മുഹമ്മദിന്റെ ഭാര്യ ഉമ്മുകുൽസു (69) നിര്യാതയായി. എടവണ്ണപ്പാറ ചോലക്കുഴി പരേതനായ മൂസ മുസ്ല്യാരുടെയും കോട്ട ഫാത്തിമയുടെയും മകളാണ്. മക്കൾ: സുഹ്‌റ കൊളപ്പുറം, അബ്ദുറഹ്മാൻ, അബ്ദുൽ റഷീദ്, ജാബിർ അലി, റംല, ജുമൈല. മരുമക്കൾ: അബ്ദുറഹ്മാൻ കൊളപ്പുറം, അബ്ദുറഹ്മാൻ കുറ്റിക്കടവ്, സലീം വെള്ളിപ്പറമ്പ്, ഫൗസിയ, സഹ്‌ലത്ത്, ഹസനത്ത്. സഹോദരങ്ങൾ: പി കെ മുഹമ്മദ് മൗലവി നല്ലളം, പി കെ മൊയ്‌തീൻ കുട്ടി മുസ്ല്യാർ മപ്രം, അബൂബക്കർ കുനിയിൽ, കെ സി ജലീൽ മൗലവി പുളിക്കൽ, ആയിഷക്കുട്ടി വാഴക്കാട്. മയ്യിത്ത് നമസ്കാരം ഇന്ന് 24/05/22 ചൊവ്വ രാത്രി 9 മണിക്ക് മാവൂർ പാറമ്മൽ വലിയ ജുമുഅത്ത് പള്ളിയിൽ നടക്കും