ഇന്നിന്റെ പ്രഭാതം വളരെ സന്തോഷത്തിലാണ് ആരംഭിക്കുന്നത്.._
ഓരോ ദിവസവും പുലരുന്നത് ഓരോ പ്രതീക്ഷകളുമായാണ്.. ഓരോ ദിവസവും അവസാനിക്കുന്നത് ഓരോ അനുഭവങ്ങളുമായിട്ടാണ്...
ഞങ്ങളുടെ അഭിമാനം... രക്ത ദാന മേഖലയിലെ നിറ സാന്നിധ്യം...
ഒരു വിളിപുറത്ത്...!!
രക്തതിന് വേണ്ടി വലയുന്നവർക് പ്രതീക്ഷയുടെ വാക്കുകൾ സമ്മാനിക്കുന്ന പ്രിയപ്പെട്ട മാഷ്...! പ്രായം 60 തിലേക്ക്അടുക്കുന്നു..
ഒരു യുവത്വത്തിന്റെ ചടുലതയോടെ രക്ത ദാന മേഖലയിൽ സേവനം ചെയ്യുകയാണ്...
Jai Maharana Blood Donation Group India, Penchek Silat Welfare Association Khandwa MADHYA PRADESH,INDIA യുടെ രക്തദാന സേവന മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് നൽകുന്ന
PRIDE OF INDIA