NMMS പരീക്ഷയിൽ
സ്കോളർഷിപ്പ് നേടി.
പുതുപ്പാടി ഗവൺമെന്റ് ഹൈസ്കൂളിൽ നിന്നും NMMS പരീക്ഷയിൽ സ്കോളർഷിപ്പ് നേടിയ 'സായൂജ് രാജിനെ സ്കൂൾ സ്റ്റാഫ് അംഗങ്ങളും, PTA അംഗങ്ങളും വീട്ടിലെത്തി അനുമോദിച്ചു. PTA പ്രസിഡന്റ് ശിഹാബ് അടിവാരം, ഹെഡ് മാസ്റ്റർ ശ്യാം കുമാർ. ഈ, അജില ടീച്ചർ, ഫെപ്‌സി ടീച്ചർ, ബേബിസിന്ധു ടീച്ചർ എന്നിവർ നേതൃത്വം നല്കി.