NMMS പരീക്ഷാ ജേതാവിനെ വീട്ടിൽ ചെന്ന് ആദരിച്ചു.
വാഴക്കാട് GHSS സ്ക്കൂൾ വിദ്യാർത്ഥി ആസിഫ് സിദാൻ (s/o അഷ്റഫ് മായങ്ങോട്ട് ചാലിൽ ) പൂവാട്ട് പറമ്പ് വീട്ടിൽ ചെന്ന് മധുരം നൽകി ആദരിച്ചു.
PTA പ്രസിഡന്റ് മോട്ടമ്മൽ മുജീബ് മാഷ് മധുരം നൽകി . GHSS വാഴക്കാട് അധ്യാപകനായ വിനേഷ് മാഷ്, PTA മെമ്പർ സലീം ഉൽപം കടവ്, SMC അംഗങ്ങളായ മുജീബ് മുക്കോറക്കൽ, BPA ബഷീർ, ജമാൽ XL എന്നിവർ സംബന്ധിച്ചു