ഇന്ത്യൻ നാഷണൽ കോൺഗ്രസ് സേവാദൾ ഒളവണ്ണ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഒളവണ്ണ കുടുംബ ആരോഗ്യ കേന്ദ്രം ശുചീകരിച്ചു.
പന്തീരാങ്കാവ് മണ്ഡലം പ്രസിഡന്റ് എൻ. മുരളീധരന്റെ അധ്യക്ഷതയിൽ ചേർന്ന പരിപാടി സേവാദൾ ജില്ലാ പ്രസിഡന്റ് കെ. ശ്രീകുമാർ ഉദ്ഘാടനം ചെയ്തു
വിദ്യാഭ്യാസ ആരോഗ്യ സാമൂഹിക മേഖലകളിലെ നല്ല പ്രവർത്തനങ്ങൾക്ക് ജില്ലാ കമ്മിറ്റിയുടെ എല്ലാവിധ ആശംസകളും ഡി സി സി ജനറൽ സെക്രട്ടറി ചോലക്കൽ രാജേന്ദ്രൻ പറഞ്ഞു , യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റും ബ്ലോക്ക് പഞ്ചായത്ത് മെമ്പറുമായ സുജിത്ത് കാഞ്ഞോളി,ബൂത്ത് പ്രസിഡന്റുമാരായ എം ടി ദിലീഷ്, കെ. ഷാജി,11ആം വാർഡ് മെമ്പർ അബ്ദുൽ ഖാദർ, ജെ എച് ഐ ബ്രിജിത്എന്നിവർ അഭിവാദ്യങ്ങൾ അർപ്പിച്ചു സംസാരിച്ചു
എം. എം പുരുഷോത്തമൻ സ്വാഗതവും സുബൈർ കൈമ്പാലം നന്ദിയും പറഞ്ഞു.
സേവാദൽ വളന്റിയർമാരായ വിപിൻ തൂവശ്ശേരി,ശ്യാം ജിത്ത് പുതിയപറമ്പത്,രാധാകൃഷ്ണൻ എം,അമൽ ജിത്ത് കൈതവളപ്പിൽ,അജിത് ഒളവണ്ണ,അതുൽ തണ്ടാം മഠത്തിൽ,സൗദാ ബീഗം, നിഷാദ് മണങ്ങാട്ട്, റെനിൽകുമാർ മണ്ണോടി,കെ. കെ സദാശിവൻ, സി. ബിജു,എ എം ശംസുദ്ധീൻ, , സി വി. ശ്രീജിത്ത്, സി ബാബു, സി രവീഷ്, വാസു ഇരിങ്ങല്ലൂർ,സി രവീന്ദ്രൻ,മോഹനൻ മോടാശ്ശേരി,ആർ കെ ദാസ്, ഷാജു, ശ്രീജിത്ത്,എന്നിവർ നേതൃത്വം നൽകി