പെരുമണ്ണ പകൽ വിടിന് ഫർണിച്ചർ നൽകി കോഴിക്കോട് ജില്ലാ പഞ്ചായത്ത് 20 21-22- വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി പെരുമണ്ണ ഗ്രാമഞ്ചായത്തിന്റെ പെരുമൺ പുറയിലെ പകൽ വിടിന് 5 ലക്ഷം രൂപ യുടെ ഫർണിച്ചറുകൾ നൽകി ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ പി.സുരേന്ദ്രൻ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഷാജി പുത്തലത്തിന് കൈമാറുന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് മെമ്പർ രാജീവ് പെരുമൺ പുറ അദ്ധ്യക്ഷ് നായി ജില്ലാ പഞ്ചായത്ത് അംഗം സി എം . ബാബു, ഗ്രാമ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ ദീപാ കാമ്പുറത്ത്, വാർഡ് മെമ്പർ സുധിഷ് കെളായി എന്നിവർ സംസാരിച്ചു