പാമ്പു വേലായുധൻ്റെ
ഇരുപത്തിരണ്ടാമത്
ചരമ ദിനത്തിൽ അനുസ്മരണം നടത്തി.
കോഴിക്കോട് ഒളവണ്ണ കൊടിനാട്ടുമുക്ക് വെച്ച് പ്രശസ്ത പാമ്പുപിടുത്ത വിദഗ്ദനായിരുന്ന പാമ്പു വേലായുധൻ്റെ 22 മത് ചരമ ദിനത്തിൽ അനുസ്മരണം നടത്തി.പാമ്പു വേലായുധൻ ട്രസ്റ്റിൻ്റ ആഭിമുഖ്യത്തിലായിരുന്നു പരിപാടി
കൊടിനാട്ടുമുക്കിൽ വെച്ച് നടന്ന ചടങ്ങ്
PTA റഹിം എം എൽ എ ഉത്ഘാടനം ചെയ്തു.
സ്നേക്ക് മാസ്റ്റർ വാവ സുരേഷ് മുഖ്യാതിഥി ആയിരുന്നു. നല്ലളം പോലിസ് സബ് ഇൻസ്‌പെക്ടർ - ശ്രീജിത്ത് - മുൻ പഞ്ചായത്ത് പ്രസിഡണ്ട് തങ്കമണി, പഞ്ചായത്ത് മെമ്പർ N -സബില ' ,ബൈജു കോട്ട പാടം, സംഗിത ജിനേഷ്, ഷംസു ചെർപ്പശ്ശേരി, വിജീഷ് വെള്ളിമാടുകുന്ന്, എന്നിവർ സംസാരിച്ചു
മഠത്തിൽ അബ്ദുൾ അസീസ് അദ്ധ്യക്ഷത വഹിച്ചു.തുടർന്ന് മജിഷ്യൻ രാജേഷ് കൂർഗിൻ്റെ മാജിക്ക് ഷോ അവതരണവും നടന്നു