Peruvayal News

Peruvayal News

പെരുമണ്ണ പയ്യടിമേത്തൽ ചിറക്കൽ കുഞ്ഞിക്കോയ (62) നിര്യാതനായി.

പെരുമണ്ണ പയ്യടിമേത്തൽ പരേതരായ ചിറക്കൽ അബ്ദുറഹിമാന്റെ മകനും കണ്ടഞ്ചേരി കരേക്കാട്ട് മഹല്ല് കമ്മറ്റി സെക്രട്ടറിയും കോൺട്രാക്ടറുമായ ചിറക്കൽ കുഞ്ഞിക്കോയ (62) നിര്യാതനായി. 
ഭാര്യ: ആമിന.  
മക്കൾ : ഹർഷാദ്, ഹർഷീന, അഫ്സൽ, ഹർഷൽ. 
മരുമക്കൾ : റിയാസുദ്ധീൻ , സർജില, സൽമത്ത് , ദിൽന, സഹോദരങ്ങൾ : മരക്കാർ, മുഹമ്മദ്, ബീവി, സുലൈഖ
മയ്യിത്ത് നമസ്കാരം ശനി  രാവിലെ 10.15 ന് കണ്ടഞ്ചേരി കരേക്കാട്ട് ജുമുഅത്ത് പള്ളിയിൽ. 


Don't Miss
© all rights reserved and made with by pkv24live