പെരുമണ്ണ പാലത്തുംകുഴി കാമശ്ശേരി മരണപ്പെട്ട ഉമ്മർ എന്നവരുടെ ഭാര്യ നഫീസ (85) മരണപ്പെട്ടു
പെരുമണ്ണ പാലത്തുംകുഴി കാമശ്ശേരി മരണപ്പെട്ട ഉമ്മർ എന്നവരുടെ ഭാര്യ നഫീസ (85) മരണപ്പെട്ടു. മകൾ: റുഖിയ.
മരുമകൻ: മുഹമ്മദ്. മയ്യത്ത് നമസ്കാരം ഞായറാഴ്ച (8.5.22) രാവിലെ 8 മണിക്ക് പുതിയ പറമ്പത്ത് പള്ളിയിൽ വെച്ച് നടക്കും.