പൂവ്വാട്ടുപറമ്പ് ആണോറമ്മൽ
ഖദീജ ഹജ്ജുമ്മ (85) നിര്യാതയായി
ഭർത്താവ്: പരേതനായ സൈതലവി.
മക്കൾ: അബ്ദുള്ളക്കുട്ടി ഹാജി,
മൊയ്തീൻ, മുഹമ്മദ് കുട്ടി, പാത്തയ്, പാത്തുമ്മ, ആയിഷക്കുട്ടി,
മരുമക്കൾ: ആമിന, റംല, റസീന, റൈഹാനത്ത്,
മയ്യത്ത് നിസ്കാരം ഇന്ന് രാവിലെ
(21-ഠ5-2022) ശനിയാഴ്ച
9:30ന് ആലുവംപിലാക്കൽ ജുമാ മസ്ജിദിൽ