മുദ്ര ചെറൂപ്പയുടെ ഫുട്ബാൾ ടൂർണമെൻ്റിൽ PFTC പന്തീരൻക്കാവ് വിജയിച്ചു.
മുദ്ര ചെറൂപ്പ യുടെ മൂന്നാം വാർഷികത്തിന്റെ ഭാഗമായി under 17 ഫുട്ബാൾ ടൂർണമെൻ്റിൽ PFTC പന്തീരൻക്കാവ് വിജയിച്ചു. ഫൈനൽ മത്സരത്തിൽ മുദ്ര ചെറൂപ്പ റണ്ണറപ്പായി പെരുവയൽ ടർഫ് ഗ്രൗണ്ടിൽ വെച്ച് നടന്ന ചടങ്ങിൽ വിജയികൾക്ക് സബ് ഇൻസ്പെക്ടർ ദിലീപ് സാർ ട്രോഫികൾ നൽകി.റണ്ണേയ്സിനുള്ള ട്രോഫി എം പി വേലായുധൻ നൽകി മാവൂർ ഗ്രാമ പഞ്ചായത്ത് സ്റ്റാൻ്റിങ്ങ് കമ്മറ്റി ചെയർമാൻ ടി രഞ്ജിത്ത് മുദ്ര പ്രസിഡണ്ട് യൂ എ ഗഫൂർ സെക്രട്ടറി സന്ദീപ് ,ട്രഷറർ സലീം പി ,ഇല്യാസ് എം പി അസൈൻ ,അസീസ് ,അഷ്റഫ് ,നൗഷാദ് ,നിസാം ,റാഷിദ് ,ജെനി എന്നിവർ സംബന്ധിച്ചു. നാളെ
Under 15 മൽസരം നാളെ 1 മണിക്ക് ഇതേ ഗ്രൗണ്ടിൽ വെച്ച് നടക്കുന്നതാണ്.