പെരുവയൽ ഗ്രാമപഞ്ചായത്ത് പൊൻപറക്കരായിൽ അങ്കണവാടി പ്രവേശനോത്സവം ഏഴാം വാർഡ് മെമ്പർ ഉനൈസ് അരീക്കൽ ഉദ്ഘാടനം ചെയ്തു
റീന ടീച്ചർ സ്വാഗതവും, സുരേന്ദ്രൻ അധ്യക്ഷതയും നിർവഹിച്ചു. മുഖ്യപ്രഭാഷണം ഐ സി ഡി എസ് റോസ് മേരി നിർവഹിച്ചു.
സിഡി കുറുപ്പ്
ബുഷറ, എ പി സുലൈമാൻ,തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.
ചടങ്ങിൽ ഷൈന് നന്ദിയും രേഖപ്പെടുത്തി.