കളൻതോട് ശിഹാബ് തങ്ങൾ ചാരിറ്റി സെൽ നൽകുന്ന പെരുന്നാൾ കിറ്റ് വിതരണോൽഘടനം ഖത്തർ കെഎംസിസി കുന്നമംഗലം മണ്ഡലം ട്രഷറർ ഉമ്മർ ടി പി ചാരിറ്റി ചെയർമാൻ ടി ടി അബ്ദുള്ള ഹാജിക്ക് നൽകി നിർവഹിച്ചു പിലാശ്ശേരി അബ്ദുറഹിമാൻ ഹാജി ,വാർഡ് മെമ്പർമാരായ പി.കെ ഹഖീം മാസ്റ്റർ, മൊയ്തു പീടികക്കണ്ടി, പി.കെ ഹാരിഫ്, പി.കെ ഗഫൂർ, പി.വി ബഷീർ, ഫാസിൽ മുടപ്പനക്കൽ, പി.വി മരക്കാർ, സിദ്ധീഖ് മാസ്റ്റർ, പി.കെ കരീം, അഷ്‌റഫ്, നിയാസ് എം.പി, അഫ്സൽ എം, സമദ് വി.കെ, ആസിഫ് തുടങ്ങിയവർ സംബദ്ധിച്ചു