റോഡ് ഉദ്ഘാടനം ചെയ്തു:
കോഴിക്കോട് ജില്ലാ പഞ്ചായത്ത് 2021-22- വാർഷികപദ്ധതിയിൽ ഉൾപ്പെടുത്തി 55 ലക്ഷം രൂപ നീക്കി വച്ച് നവീകരണം നടത്തിയ കണ്ണം ചിന്നം പാലം പൂളക്കൽ താഴം റോഡിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പെതുമരാമത്ത് സ്ഥിരം സമിതി അദ്ധ്യക്ഷ കെ.വി.റീന നിർവ്വഹിച്ചു
ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഷാജി പുത്തലത്ത് മുഖ്യാഥിതിയായി ജില്ലാ പഞ്ചായത്ത് അംഗം രാജീവ് പെരുമൺ പുറ അദ്ധ്യക്ഷത വഹിച്ചു സി. സുരേഷ്, K അശോകൻ , രാജു തയനാരി, Ap. പീതാബരൻ , KP സന്തോഷ് എന്നിവർ സംസാരിച്ചു. അസി: എഞ്ചിനിയർ ദിവ്യ റിപ്പോർട്ട് അവതരിപ്പിച്ചു ഗ്രാമ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മറ്റി ചെയ്യർമാൻ ദി പാ കാമ്പുറത്ത് സ്വഗതവും , KP .സുധാകരൻ നന്ദിയും പറഞ്ഞു