Peruvayal News

Peruvayal News

സ്വതന്ത്ര തൊഴിലാളി യൂനിയൻ എസ് ടി യു സ്ഥാപകദിനം ആചരിച്ചു.

എസ് ടി യു സ്ഥാപകദിനം ആചരിച്ചു

ഫറോക്ക്:  
സ്വതന്ത്ര തൊഴിലാളി യൂനിയൻ എസ് ടി യു സ്ഥാപകദിനം ആചരിച്ചു.
 ഫറോക്ക് എസ് .ടി .യു മുനിസിപ്പൽ പ്രസിഡണ്ട് മുഹമ്മദ് കോയ അധ്യക്ഷനായി. എസ്. ടി. യു കോഴിക്കോട് ജില്ല ഹെഡ് ലോഡ് വർക്കേഴ്സ് പ്രസിഡൻ്റ് എ മൂസക്കോയ ഹാജി പതാക ഉയർത്തി ഉദ്ഘാടനം ചെയ്തു. എസ്. ടി. യു ബേപ്പൂർ മണ്ഡലം വൈസ് പ്രസിഡൻൻ്റ് കെ.സി ശ്രീധരൻ മുഖ്യ പ്രഭാഷണം നടത്തി. കെ കാസിം ഖാൻ , ഷാഹുൽ,റമീസ് കല്ലംപാറ ,സെഹീർ, മൻഷാദ് പുഞ്ചിരി എന്നിവർ സംസാരിച്ചു ,സി.വി .എ കബീർ നന്ദി പറഞ്ഞു
Don't Miss
© all rights reserved and made with by pkv24live