മുദ്ര ചെറൂപ്പ മൂന്നാം വാർഷികത്തിൻ്റെ ഭാഗമായ് സംഘടിപ്പിക്കുന്ന സവൻസ് ഫുട്ബോൾ ടൂർണമെൻ്റിൽ ആധ്യ ദിനത്തിൽ ഫ്രണ്ട്സ് ചെറൂപ്പയെ എതിരില്ലാത്ത രണ്ട് ഗ്രാൾ നേടി
T PYCO ചെറുവാടി വിജയിച്ചു. രണ്ടാം മത്സരത്തിൽ ഡയമണ്ട് മാവൂരിനെ എതിരില്ലാത്ത ഒരു റോൾ നേടി എവർഷൈൻ പാഴൂർ വിജയിച്ചു.
നാളെ ഒന്നാം മത്സരത്തിൽ TOPSY ചെറൂപ്പ
കാസ്ക് കായലത്തെ നേരിടും
രണ്ടാം മത്സരത്തിൽ സോക്കർ സിറ്റി മാവൂർ മുദ്ര ചെറൂപ്പയെ നേരിടും