കേരള വ്യപാര വ്യവസായി ഏകോപന സമിതി പെരുമണ്ണ യൂണിറ്റ് വ്യപാരഭവൻ ഉദ്‌ഘാടനം ചെയ്തു
പെരുമണ്ണ:
കേരള വ്യപാര വ്യവസായി ഏകോപന സമിതി പെരുമണ്ണ യൂണിറ്റ് വ്യപാരഭവൻ ഉദ്‌ഘാടനം സംസ്ഥന പ്രസിഡണ്ട് കുഞ്ഞാവുഹാജി നിര്‍വ്വഹിച്ചു. യൂണിറ്റ് വെസ് പ്രസിഡന്റ് മോഹൻദാസ് സ്വാഗതം പറഞ്ഞ ചടങ്ങില്‍ ജന: സെക്രട്ടറി അബ്ദുൽ സലീം അദ്ധ്യക്ഷത വഹിച്ചു. ജില്ലാ വെസ് പ്രസിഡണ്ട് അഷ്റഫ് മുത്തേടത്ത് മുഖ്യാതിഥിയായി. ജില്ലാ ജന: സെക്രട്ടറി സുനില്‍കുമാര്‍, ജില്ലാ സെക്രട്ടറി വാപ്പുഹാജി എന്നിവർ ഫോട്ടോ അനാച്ഛാദനം ചെയ്തു. മണ്ഡലം ഭാരവാഹികളായ സത്രേദ്രനാധ്,നാസര്‍ മാവൂരാൻ, യൂത്ത് വിംഗ് ജില്ലാ വൈസ് പ്രസിഡണ്ട് സിദ്ദീഖ്,യൂത്ത് വിംഗ് സംസ്ഥന പ്രസിഡണ്ട് മനാഫ് കാപ്പാട് എന്നിവര്‍ സംസാരിച്ചു.
കേരള വ്യപാര വ്യവസായി ഏകോപന സമിതി പെരുമണ്ണ യൂണിറ്റ് ഭാരവാഹികളായ സത്യബാലൻ (പ്രസിഡണ്ട്) , അബ്ദുള്‍ സലീം (യൂണിറ്റ് ജന: സെക്രട്ടറി), കോയക്കുട്ടി (ട്രഷറർ), മോഹൻ ദാസ് (വൈസ് പ്രസിഡന്റ്), അബ്ദുള്‍ മജീദ് (വൈസ് പ്രസിഡന്റ്), മനോജ് കെകെ (സെക്രട്ടറി), രജിത .ടി (സെക്രട്ടറി), സുനില്‍ .കെ, പി.ടി.എ സലാം (ജില്ലാ കൗണ്‍സില്‍ അംഗങ്ങള്‍), എക്സിക്യൂട്ടീവ് അംഗങ്ങളായി അബ്ദുള്‍ നിസാര്‍.പി.എ, നൗഫൽ .കെ.ടി, മിനി
.എസ്, ഷിനി പി, കബീര്‍ വി.പി, ഷംസുദ്ദീന്‍.പി, ഷംസീര്‍.പി.എ, അബ്ദുള്‍ റഷീദ് എന്‍ , അബ്ദുള്‍ നാസര്‍ ഫന, നാസര്‍.എന്‍. പി, ഹുസൈന്‍.എന്‍, മുഹമ്മദ്.എന്‍.എം, മൊയ്തീന്‍.കെ, അബ്ദുള്‍ സലീം പി, മുഹമ്മദ് സിറാജ്, വിനീത്, റഹീം, അതുല്യ എന്നിവർ പങ്കെടുത്തു.