കൈത്താങ്ങ് പദ്ധതിയുടെ ഭാഗമായി
അടിവാരം ചുമട്ടുതൊഴിലാളി കോഡിനേഷൻ കമ്മറ്റി നോട്ട് ബുക്ക് വിതരണം നടത്തി
അടിവാരം :
ചുമട്ടുതൊഴിലാളി കോഡിനേഷൻ കമ്മറ്റിഅടിവരാം “പഠനത്തിനൊരു കൈത്താങ്ങ്"പദ്ധതിയുടെ ഭാഗമായി നോട്ട് ബുക്ക് വിതരണം നടത്തി ഇന്ന് 1=6=2922 വൈകുന്നേരം കമ്മ്യൂണിറ്റി ഹാളിൽ വെച്ച് നടന്ന ചടങ്ങിൽ 200 വിദ്യാർഥികൾക്കാണ് വിതരണം ചെയ്തത്
ടി, കെ,ഫൈസൽ അദ്ധ്യക്ഷനായ ചടങ്ങിൽ പുറായിൽ മുഹമ്മദ് ഹാജി (മുൻഷി), ഡേ: എ,പി,ഹുസൈൻമാസ്റ്റർ, വി,സി,ജോസ് പാലിയേറ്റീവ്പുതുപ്പാടി എന്നിവർ ചേർന്ന് നോട്ട് ബുക്ക് വിതരണോൽഘാടനം നിർവഹിച്ചു അടിവാരത്തെ മത-രാഷ്ട്രീയ സാംസ്കാരിക നേതാക്കൾ പങ്കെടുത്തു പരിപാടിയിൽ ,കെ,മജീദ് ഹാജി(മഹല് പ്രസിഡന്റ്) ഹംസ,കെ.സി, ഇ കരീം എരഞ്ഞോണ, ഗിരീഷൻ, അബു, മുഹമ്മദ് പുലരി, ഷമീർ വളപ്പിൽ, കോയ, പി കെ,സുകുമാരൻ എന്നിവർ ആശംസകൾ അറിയിച്ചു.
ജാഫർ കണലാട് സ്വാഗതവും
മുസ്ഥഫ പികെ,നന്ദിയും പറഞ്ഞു.